Pakistan train fire death toll rises to 65 | Oneindia Malayalam

2019-10-31 391

Pakistan train fire de@th toll rises to 65
പാകിസ്താനില്‍ ട്രെയിനിന് തീപിടിച്ച് 65 പേര്‍ മരിച്ചു. യാത്രക്കാര്‍ പാചക വാതക സ്റ്റൗ ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്നാണ് തീ അതിവേഗം പടര്‍ന്നത്. തീ വ്യാപിച്ചതോടെ ഒട്ടേറെ പേര്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി. പഞ്ചാബ് പ്രവിശ്യയിലെ ലിയാഖത്ത്പൂരിലാണ് സംഭവം.